Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Friday, April 17, 2009

ഉപ്പാപ്പ





പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയായും സഹധര്‍മ്മിണി ബീവിയും ബംഗ്ലാവിലെ ഒരു സ്ഥിരം പ്രഭാത ചര്‍ച്ചയില്‍. സമീപം നില്ക്കുന്നത് അന്ന് യുവതിയയിരുന്ന തൊണ്ട് ബീവാ. ഒരു പൂര്‍വ്വകാല ചിത്രം. പ്രശസ്ത ചിത്രകാരന്‍ പൌണന്‍ കുഞ്ഞുവിന്‍റെ പെന്‍സില്‍ ഡ്രോയിംഗ്.
( അശകുശല്‍ ആര്‍കൈവ്സ് )

No comments: