Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Thursday, April 16, 2009

കാലം തിരിഞ്ഞുകൊത്തുമോ?


വെറും വാക്കല്ല വിപ്ലവം. പത്തായപുരത്തെ യുവതലമുറ ഉന്മത്തരാകുന്ന പകലന്തികള്‍ മുഴുവന്‍ അവരുടെ ചിന്തകളില്‍ കത്തിക്കയറുന്ന കുഞ്ഞുവറീതിയന്‍ ഹാങ്ങോവര്‍ പുതിയൊരു വിപ്ലവത്തിന്‍റെ മുന്നൊരുക്കമായി പ്രമുഖ ചിന്തകര്‍ അഭിപ്രായപ്പെടുന്നു. പത്തായപുരത്തും മച്ചുനാട്ടിലും ലിപ്പന്‍ സിറ്റിയിലും മറ്റും നടത്തിയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ആ വിപ്ലവ കൊടുങ്കാറ്റില്‍ കദീസുമ്മ സര്‍ക്കാര്‍ ആടിയുലയുകയോ നിലം പൊത്തുകയോ ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

No comments: