Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Saturday, April 18, 2009

യാഥാര്‍ത്ഥ്യമാകുമോ ?

( നിര്‍ദ്ദിഷ്ട ലാഞ്ചിപ്പടി എയര്‍ പോര്‍ട്ട്‌. )
പോയകാലത്തിന്‍റെ ഒരു മുറവിളി. രാഷ്ട്രീയ ഭേദമില്ലാതെ ആ മുറവിളി ഉയര്‍ത്തി വോട്ട് പെട്ടിയിലാക്കി തലസ്ഥാനത്തെക്ക് മുങ്ങാങ്കുഴിയിട്ട എം.പി മാര്‍
പിന്നീടിന്നോളം തിരിഞ്ഞു നോക്കിയിട്ടില്ലാത്ത
ഈ പാവം ഭൂമി ഇവിടെയിപ്പോഴും ഇനിയും മരിക്കാതെ... ഈ എയര്‍ പോര്‍ട്ടിനുവേണ്ടി ആദ്യമായി ആവശ്യമുന്നയിച്ച മഹാനായ ഡോ.
കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിളയെ കുറ്റബോധത്തോടെ
സ്മരിക്കുക നാം..

No comments: