.jpg)
പത്തായപുരം: ഗുഞ്ചുകസഭയുടെ സ്ഥാപക നേതാവ് ഡോ. കുഞ്ഞുവറീതിന്‍റെ ഇരുപതാം ചരമവാര്‍ഷികം സമുചിതമായി കൊണ്ടാടപ്പെടുന്നതിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കോടയില്‍ സിറ്റിയിലെ താമരക്കുളം റിസോര്‍ട്ടില്‍ മേയ് മാസം ഒന്നിന് രാവിലെ പത്തുമണി മുതല്‍ നടക്കും. എല്ലാ ഗുഞ്ചുകസഭാ മെമ്പര്‍മാരും കൃത്യസമയത്തുതന്നെ എത്തിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗുലാംസു
ആക്ടിങ്ങ് ചെയര്‍മാന്‍, ഗുഞ്ചുകസഭ
ആക്ടിങ്ങ് ചെയര്‍മാന്‍, ഗുഞ്ചുകസഭ
.jpg)
No comments:
Post a Comment