
ഉന്മാദത്തിന്‍റെ തീക്കുഴല്‍. പത്തായപുരത്തിന്‍റെ യുവതലമുറ മുന്‍ തലമുറകളെ ഊതിയൂതി പുറന്തള്ളുന്നു. പുതിയ ആഗോള കാലത്തിലെ ഗുഞ്ചുകവിപ്ലവത്തിന് ഒരുങ്ങുകയാണ് പത്തായപുരത്ത് കാലം. പൂച്ചക്കുന്നില്‍ നിന്നുമുള്ള ഒരു ദൃശ്യം.
ഫോട്ടോ: (അശകുശല്‍)
ഒരു വെണ്ടയ്ക കൊണ്ടുമാത്രം സാംബാറുണ്ടാക്കാന് കഴിയില്ല.
No comments:
Post a Comment