skip to main | skip to sidebar

അശകുശല്‍

ഒരു വെണ്ടയ്ക കൊണ്ടുമാത്രം സാംബാറുണ്ടാക്കാന്‍ കഴിയില്ല.

Not able to read this blog, please install malayalam font from following link

http://malayalam.epathram.com/

അശകുശല്‍ വായിച്ചവര്‍

രേഖകള്‍

  • ►  2010 (2)
    • ►  Mar (1)
    • ►  Feb (1)
  • ▼  2009 (44)
    • ►  Dec (2)
    • ►  Nov (3)
    • ▼  Oct (9)
      • ഫാദര്‍ ജെ. ചാക്കാല അശകുശല്‍ ചെയര്‍മാനായി സ്ഥാനമേറ്റു.
      • ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.
      • advt / boy culture
      • രാഷ്ട്രപതിയുടെ വിജ്ഞാപനം വരും മുമ്പെ
      • PRESIDENT CALL BACK
      • സര്‍ക്കാര്‍ വീണു
      • കോന്‍സ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക്...
      • ആസ്ഥാന ഗായകന്‍ വിടവാങ്ങി
      • നിരോധനം നീങ്ങി. അശകുശല്‍ വീണ്ടും.
    • ►  Jul (1)
    • ►  May (12)
    • ►  Apr (17)
  • ►  2008 (11)
    • ►  May (11)

Wednesday, October 14, 2009

advt / boy culture


Posted by asakusalnews.com at 12:06 PM
Labels: advertisement

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

ദേവീ നമ:

പത്തായപുരത്തമ്മ ... ഈ ബ്ലോഗിന്‍റെ ഐശ്വര്യം

asakusal book news

asakusal book news
olivile ormmakal - dr. kundathil kunjuvareed

തെരഞ്ഞെടുപ്പ് നീളുമ്പോള്‍ / എഡിറ്റോറിയല്‍

തെരഞ്ഞെടുപ്പ് വിഞ്ജാപനം നീളുന്നതില്‍ ആശങ്കാകുലരാണ് പത്തായപുരം ജനത. എന്നാല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ രാജ്യമിപ്പോള്‍ ശാന്തവും സമാധാനപരവുമായി കടന്നു പോവുകയാണ്. ഒരു പട്ടാള ഭരണത്തിന്‍റെ സങ്കീര്‍ണതകള്‍ ഒന്നും പൊതുജനത്തിന് അനുഭവപ്പെടാതിരിക്കാന്‍ രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ട്.
പത്തായപുരത്തെ രാഷ്ട്രീയ കക്ഷികളായ കൃസരി ദളം, ആകാര ദളം , എന്നീ കഷികള്‍ക്കകത്തെ കലഹമാണ് രാഷ്ട്രപതി ഭരണം നീളുന്നതിന്‍റെ കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗുഞ്ചുക സഭ, പട്ടസ്റ്റ് വിചാര്‍ മഞ്ച് എന്നീ ജനകീയ സംഘടനകള്‍ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഈ നീക്കം പത്തായപുരത്ത് പുതിയ രാഷ്ട്രീയ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.

asakusal news

chairman : father j. chakkala



chief editor: mr.v.kunsurula

editor in charge: mr.kons

chief sub editor: mr. j.paaloly

sub editor : mr.haamid pottatto




published by mr. sundan. p. dev on behalf of asakusal publications ltd. all rights reserved. re production in any manner electronic or otherwise, in whole or in part, without prior written permission is prohibited.







അശകുശല്‍ ഒറ്റനോട്ടത്തില്‍:

  • advertisement
  • asakusal books
  • editorial
  • historical
  • news
  • self ads
  • അറിയിപ്പ്
  • ഓര്‍മ്മ
  • കവിത
  • ക്യാമാറക്കണ്ണ്
  • ചരിത്രം
  • പഴമയിലൂടെ
  • പൂളതാങ്ങികള്‍
  • പ്രതിഷേധം
  • വേര്‍പാട്‌

വെളിച്ചമേ നയിച്ചാലും...

My photo
asakusalnews.com
സ്വതന്ത്ര പത്തായപുരത്തിന്‍റെ ചരിത്രരേഖകള്‍. സ്ഥാപകന്‍: ഡോ. കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള. ലോകത്തിലെ ഏറ്റവും ചെറുതും സര്‍വ്വസ്വതന്ത്രവുമായ ഒരു സാങ്കല്‍പ്പിക രാഷ്ട്രമാണ് പത്തായപുരം. എങ്കിലും വത്തിക്കാന്‍ പോലെ തുച്ഛമായിരുന്നില്ല ജനസംഖ്യ.കാരണം ഗര്‍ഭധാരണത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്. സര്‍ തോമസ്‌ മൂര്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ ദാര്‍ശനിക രാഷ്ട്രമീമാംസ ഗ്രന്ഥത്തെ അവലംബിച്ചാണ് ഡോക്ടര്‍ കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള പത്തായപുരത്തിന്‍റെ ഭരണഘടനക്ക് രൂപം നല്‍കിയത്. പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയയാണ് ഈ കര്‍മ്മനിര്‍വ്വഹണത്തിന് കുഞ്ഞുവറീത് മാപ്പിളയെ ചുമതലപ്പെടുത്തിയത്. പോളിയോല്‍ത്തിയ ലോല്‍ജിഫോളിയ എന്ന് ശാസ്ത്രനാമമുള്ള അരണമരമാണ് ദേശീയ വൃക്ഷം. കനാബിസ്‌ സറ്റൈവ എന്ന ശാസ്ത്രനാമമുള്ള കഞ്ചാവാണ് ദേശീയ സസ്യം. മൃഗം: കുറുക്കന്‍. പക്ഷി: കുത്തിച്ചുടാന്‍. ഭക്ഷണം: പോത്തെറച്ച്യും പൊറാട്ടേം. പരമ്പരാഗത തൊഴില്‍: തെറുപ്പ്. ആസ്ഥാന ഗായകന്‍: ഉസ്താദ് തൊണ്ട് മോ. വിനോദങ്ങള്‍: ഗുണ്ട്, പന്നിമലത്ത്. സാക്ഷരത: സമ്പൂര്‍ണം. റിയാല്‍ എസ്റ്റേറ്റും ഹെര്‍ബല്‍ ടൂറിസവും ഡ്രഗ്സുമാണ് പ്രധാന വരുമാനമെങ്കിലും റിയാലും ദിര്‍ഹവുമായി മാസാമാസം മിഡിലീസ്റ്റില്‍ നിന്നും ട്രെയലറുകള്‍ വരും.
View my complete profile

ഔദ്യോഗിക പാനീയം

ഔദ്യോഗിക പാനീയം
( ചിത്രത്തില്‍ ക്ലിക്കുക ) .............................................. serve in tall glass over ice

samaadhaan puraskar

1. Dr. KUNHUVAREED 1998
2. Dr.HENTY DONALD 1999
3. Dr. BATHY AGARAGAR ( KALB ) 2000
4. Dr. BHAI KOOTUNGAL 2001
5. Dr. VAALUTTY 2002
6. Smt. VERONICA KUNHUVAREED 2003
7. Dr. A.K.MARDHAKAR 2004
8. Dr. KANTHAAR THE GREAT 2005
9. Prof. ANUBHAVAM KUNJA 2006
10. Advt. K.C 2007
11. CHEMBARATHY SAANTHI 2008

http://asakusal.blogspot.com/2009/04/2006-2007-2008.html

പരിണാമ സിദ്ധാന്തം

പരിണാമ സിദ്ധാന്തം
പൂളതാങ്ങിയന്‍ വളര്‍ച്ച

best photography award 2009

best photography award 2009
ഒരു വെണ്ടയ്ക കൊണ്ടുമാത്രം സാംബാറുണ്ടാക്കാന്‍ കഴിയില്ല.
 

advt

advt