കദീസുമ്മ സര്‍ക്കാര്‍ അശകുശല്‍ നിരോധിച്ചു.
പത്തായപുരത്ത് അടിയന്തിരാവസ്ഥ.
കോന്‍സ്, പാല്‍, അംബേദ്ക്കര്‍,
വത്തന്‍ കുറു, തുടങ്ങിയവര്‍ തടങ്കലില്‍.
ലോകം നടുങ്ങി.
ഗുലാംസുവിനെ കാണ്മാനില്ല.
കദീസുമ്മ രാഷ്ട്രപതിയെ കാണാന്‍ വിസമ്മതിച്ചു.
ഒരു വെണ്ടയ്ക കൊണ്ടുമാത്രം സാംബാറുണ്ടാക്കാന് കഴിയില്ല.
1 comment:
:)
Post a Comment